Friday, February 11, 2011

സ്നേഹദീപം

കൂട്ടുകാരെ,
തെളിക്കാം സ്നേഹദീപം
പരതാം പ്രകാശം
ഈ "സ്നേഹസാന്ത്വനത്തില്‍ !!
അകറ്റാം
സ്പര്‍ധയും, വിദ്വേഷവും,
:അഹം" എന്ന ഭാവവും. !!
ശ്രമിക്കാം
സ്നേഹിക്കാന്‍, ക്ഷമിക്കാന്‍
നല്ല കുട്ടുകാരാകാന്‍
മറ്റുള്ളവര്‍ക്ക് നല്ല
സാന്ത്വനമാകാന്‍ !!
ഒത്തുചേര്‍ന്നു തെളിക്കു
ഈ മഞ്ചിരാതുകള്‍
ഒരു നല്ല നാളെയ്ക്കായ്‌!!!!!!

2 comments:

  1. പുതിയ സംരംഭത്തിന് എല്ലാ വിധ ഭാവുകങ്ങളും

    ReplyDelete